Monday 4 March 2024
Home      All news      Contact us      RSS      Chinese
pravasiexpress - 1 month ago

എലോൺ മസ്കല്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന തർക്കത്തിന് അന്ത്യം. ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം , ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി [ ]


Latest News
Hashtags:   

മസ്കല്ല

 | 

ലോകത്തിലെ

 | 

ഏറ്റവും

 | 

കോടീശ്വരൻ

 | 

Sources