Monday 4 March 2024
Home      All news      Contact us      RSS      Chinese
pravasiexpress - 1 month ago

രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം

കൊച്ചി: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴയിലെ അഭിഭാഷകന്‍ രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കും വിധിച്ച വധശിക്ഷ സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ അത്യപൂർവം. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ഇതാദ്യം. ഒരാളെ കൊല്ലാൻ ഹിറ്റ് ലിസ്റ്റ് നേരത്തേ തന്നെ തയാറാക്കി വച്ച് അത് നടപ്പാക്കുക എന്ന ഭീകരപ്രവർത്തനം തന്നെയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കോടതിക്കു ബോധ്യമായി. സാധാരണ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ നിന്നു വ്യത്യസ്തമായ കാര്യമാണ് രൺജിത്തിന്‍റെ കൊലപാതകത്തിൽ ഉണ്ടായത്. [ ]


Latest News
Hashtags:   

രൺജിത്ത്

 | 

ശ്രീനിവാസൻ

 | 

പ്രതികൾക്ക്

 | 

ഒന്നിച്ച്

 | 

വധശിക്ഷ

 | 

വിധിക്കുന്നത്

 | 

നീതിന്യായ

 | 

ചരിത്രത്തിൽ

 | 

ആദ്യം

 | 

Sources