Friday 21 February 2020
Home      All news      Contact us      Chinese
pravasiexpress - 13 days ago

കൊറോണ പരത്തുന്നത് ഈനാംപേച്ചികളെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൂടി വരികയാണ്. അതെ സമയം ഈ വൈറസ് പകരുന്നത് പരത്തുന്നത് ഈനാംപേച്ചികളെന്ന് ചൈനീസ് ശാസ്ത്രജ്ഞർ. ഈനാംപേച്ചികളിൽനിന്ന് വേർതിരിച്ചെടുത്ത കൊറോണ വൈറസിന്റെ ജനിതകഘടനയും രോഗബാധിതരുടെ സാമ്പിളുകളുമായി 99 ശതമാനം സാമ്യംകണ്ടെത്തിയതായി പഠനം പറയുന്നു.സൗത്ത് ചൈന അഗ്രിക്കൾച്ചറൽ സർവകലാശാലയാണ് പഠനംനടത്തിയത്. വവ്വാലുകളാണ് വൈറസിനുപിന്നിലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധരുടെ പക്ഷം. എന്നാൽ, ശീതകാലനിദ്രയിലായിരിക്കുന്ന വവ്വാലുകളിൽനിന്ന് വൈറസ് പകരില്ലെന്ന് പുതിയ പഠനം ചൂണ്ടികാട്ടുന്നു. രോഗവാഹകരായ ഒന്നിലേറെ ജീവികളുണ്ടാകാമെന്നും ഈനാംപേച്ചികൾ അവയിലൊന്നാകാമെന്നുമാണ് കണ്ടെത്തൽ. വന്യജീവികളിൽനിന്ന്‌ [ ]


Latest News
Hashtags:   

കൊറോണ

 | 

പരത്തുന്നത്

 | 

ഈനാംപേച്ചികളെന്ന്

 | 

ചൈനീസ്

 | 

ശാസ്ത്രജ്ഞർ

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources