Thursday 4 June 2020
Home      All news      Contact us      Chinese
pravasiexpress - 12 days ago

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് തടയാൻ ഫലപ്രദമെന്ന് ഐസിഎംആര്‍; മരുന്നിന്റെ ഉപയോഗം വിപുലീകരിക്കാൻ ഒരുങ്ങി സർക്കാർ

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗം കോവിഡ് -19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തി. ഇതിനാല്‍ കോവിഡ് രോഗ ബാധ തടയുന്നതിനായി എച്ച്‌സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം വെള്ളിയാഴ്ച ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മാര്‍ച്ചില്‍ എച്ച്സിക്യു ഉപയോഗിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കൊറോണക്കെതിരേ മരുന്ന് പ്രവര്‍ത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടർന്നായിരുന്നു മേഖലയിൽ കൂടുതൽ [ ]


Latest News
Hashtags:   

ഹൈഡ്രോക്‌സിക്ലോറോക്വിന്‍

 | 

കോവിഡ്

 | 

തടയാൻ

 | 

ഫലപ്രദമെന്ന്

 | 

ഐസിഎംആര്‍

 | 

മരുന്നിന്റെ

 | 

ഉപയോഗം

 | 

വിപുലീകരിക്കാൻ

 | 

ഒരുങ്ങി

 | 

സർക്കാർ

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources