Monday 6 July 2020
Home      All news      Contact us      Chinese
pravasiexpress - 1 month ago

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍നിന്ന് എത്തിയ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍നിന്ന് എത്തിയ സംഘത്തിലെ ഒരാള്‍ക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍നിന്ന് കൊച്ചിവഴി മാര്‍ച്ച് 22 ന് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാൻസ്‌ലേറ്ററായാണ് പ്രവർത്തിച്ചത്. കേരളത്തിൽ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് [ ]


Latest News
Hashtags:   

പൃഥ്വിരാജിനൊപ്പം

 | 

ജോര്‍ദാനില്‍നിന്ന്

 | 

എത്തിയ

 | 

സംഘത്തിലെ

 | 

ഒരാള്‍ക്ക്

 | 

കോവിഡ്

 | 

സ്ഥിരീകരിച്ചു

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources