Monday 6 July 2020
Home      All news      Contact us      Chinese
pravasiexpress - 1 month ago

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം:ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ പൊലീസിന്റെ കസ്റ്റഡിയിൽ. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് [ ]


Latest News
Hashtags:   

കോട്ടയത്തെ

 | 

വീട്ടമ്മയുടെ

 | 

കൊലപാതകം

 | 

പൊലീസ്

 | 

കസ്റ്റഡിയിൽ

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources