Monday 6 July 2020
Home      All news      Contact us      Chinese
pravasiexpress - 1 month ago

വിജയ് മല്യയെ ഇന്ത്യയിലെത്തിച്ചേക്കും; മുംബൈ ആർതർ റോഡ് ജയിലിലേക്കെന്ന് സൂചന

മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതിനായി ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി സൂചന. ഇദ്ദേഹത്തെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്. 2016 മാർച്ച് രണ്ടിനായിരുന്നു ഇത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. [ ]


Latest News
Hashtags:   

വിജയ്

 | 

മല്യയെ

 | 

ഇന്ത്യയിലെത്തിച്ചേക്കും

 | 

മുംബൈ

 | 

ജയിലിലേക്കെന്ന്

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources