Monday 6 July 2020
Home      All news      Contact us      Chinese
pravasiexpress - 1 month ago

‘നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറൂ’; ദുഖം പ്രകടിപിച്ച് വിരാട് കോലി

മുംബൈ: പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും. സോഷ്യൽ മീഡിയയിലൂടെയാണ് കോലി തന്റെ വേദന പങ്കുവെച്ചത്. ഗർഭിണിയായ ഒരു ആനയുടെ ചിത്രം ട്വീറ്റ് ചെയ്ത കോലി മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാനും ട്വീറ്റിൽ ആവശ്യപ്പെടുന്നു. ആനയോട് കാണിച്ച ക്രൂരതയുടെ വാർത്ത കേട്ട നടുക്കത്തിലാണ് ഞാൻ. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവർത്തികൾ അവസാനിപ്പിക്കാം. കോലി ട്വീറ്റിൽ പറയുന്നു. ആനയോടു [ ]


Latest News
Hashtags:   

നമ്മുടെ

 | 

മൃഗങ്ങളോട്

 | 

സ്‌നേഹത്തോടെ

 | 

പെരുമാറൂ

 | 

പ്രകടിപിച്ച്

 | 

വിരാട്

 | 
Most Popular (6 hours)

Most Popular (24 hours)

Most Popular (a week)

Sources