Tuesday 13 April 2021
Home      All news      Contact us      RSS      Chinese
pravasiexpress - 1 month ago

രാജ്യത്ത് കൊവിഡ് വാക്‌‌സിന്റെ വില നിശ്ചയിച്ചു, സ്വകാര്യ ആശുപത്രികളിൽ വില 250 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയശേഷമാണ് നിരക്ക് തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ നൂറ് രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്. [ ]


Latest News
Hashtags:   

രാജ്യത്ത്

 | 

കൊവിഡ്

 | 

വാക്‌‌സിന്റെ

 | 

നിശ്ചയിച്ചു

 | 

സ്വകാര്യ

 | 

ആശുപത്രികളിൽ

 | 

Sources