Tuesday 13 April 2021
Home      All news      Contact us      RSS      Chinese
pravasiexpress - 1 month ago

ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പിഴയിട്ട് പോലീസ്; പിഴ അടയ്ക്കാൻ പണമില്ലാതെ താലിമാല ഊരിക്കൊടുത്ത് യുവതി

ബെളഗാവി ∙ പിഴ അടയ്ക്കാൻ പണം കയ്യിലില്ലെന്നു പറഞ്ഞിട്ടും കേൾക്കാത്ത ട്രാഫിക് പൊലീസിനു താലിമാല ഊരി നൽകി യുവതി. കര്‍ണാടകയിലെ ബെളഗാവിയിലാണു സംഭവം. ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി (30) ആണ് താലിമാല ഊരി നൽകിയത്. ഭർത്താവിനൊപ്പം ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തു എന്ന കുറ്റത്തിനാണു പൊലീസ് പിടിച്ചത്. ഹെല്‍മെറ്റില്ലാതെ യാത്രചെയ്തതിന് ദമ്പതിമാരില്‍നിന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ട പിഴ 500 രൂപയാണ്. കൈയില്‍ പണമില്ലെന്ന് പറഞ്ഞിട്ടും പോലീസ് ഇവരെ വെറുതെവിട്ടില്ല. ഒടുവില്‍ യുവതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയതോടെ [ ]


Latest News
Hashtags:   

ഹെല്‍മറ്റില്ലാത്തതിന്

 | 

പിഴയിട്ട്

 | 

പോലീസ്

 | 

അടയ്ക്കാൻ

 | 

പണമില്ലാതെ

 | 

താലിമാല

 | 

ഊരിക്കൊടുത്ത്

 | 

യുവതി

 | 

Sources