Monday 17 May 2021
Home      All news      Contact us      RSS      Chinese
pravasiexpress - 25 days ago

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ

മസ്കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്ചിത കാലത്തേക്കാണ് വിലക്ക്. ഏപ്രിൽ 24ശനിയാഴ്​ച മുതൽ വിലക്ക്​ നിലവിൽ വരും. 4ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവർക്കും വിലക്കുണ്ട്​. ഒമാനിലെ കോവിഡ്​ നിയന്ത്രണത്തി​െൻറ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ്​ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്​. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്‍, [ ]


Latest News
Hashtags:   

പ്രവാസികള്‍ക്ക്

 | 

തിരിച്ചടി

 | 

ഇന്ത്യയിൽ

 | 

നിന്നുള്ള

 | 

യാത്രക്ക്

 | 

വിലക്ക്

 | 

ഏർപ്പെടുത്തി

 | 

Sources